NATIONALബിജെപിക്ക് കൈ കൊടുത്തതോടെ വെളുപ്പിച്ചെടുത്തു; അജിത് പവാറും കുടുംബവും ബെനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതിന് തെളിവില്ല; അപ്പല്ലേറ്റ് ട്രിബ്യൂണല്‍ വിധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് പിടിച്ചെടുത്ത 1000 കോടിയുടെ സ്വത്തുക്കള്‍ തിരിച്ചുനല്‍കി ആദായ നികുതി വകുപ്പ്; ക്ലീന്‍ ചിറ്റിന്റെ ആഹ്ലാദത്തില്‍ അജിത് പവാര്മറുനാടൻ മലയാളി ഡെസ്ക്7 Dec 2024 4:42 PM IST